Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold seized | മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണവുമായി കാസർകോട് സ്വദേശി മംഗ്ളുറു വിമാനത്താവളത്തിൽ അറസ്റ്റിൽ

Gold seized at Mangaluru International Airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ മലയാളി യുവാവിനെ മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്‌ദുൽ സൽമാൻ (27) ആണ്‌ അറസ്റ്റിലായത്‌.
                
Gold seized at Mangaluru International Airport, Karnataka, News, Top-Headlines, Mangalore, Gold, Seized, Airport, Arrested, Dubai, Police Station, Customs.

ദുബെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ ഇയാളിൽനിന്ന്‌ 60.24 ലക്ഷം രൂപ വില വരുന്ന 145 ഗ്രാം സ്വർണം പിടിച്ചെടുത്തു. രാസവസ്‌തുക്കൾ ചേർത്ത്‌ പേസ്റ്റ്‌ രൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കിയാണ് ഒളിപ്പിച്ചത്.

Keywords: Gold seized at Mangaluru International Airport, Karnataka, News, Top-Headlines, Mangalore, Gold, Seized, Airport, Arrested, Dubai, Police Station, Customs.
< !- START disable copy paste -->

Post a Comment