ചിരപുരാതനമായ മഹത്തായ സംസ്കാരിക പൈതൃകമുള്ള രാഷ്ട്രമാണ് ഭാരതം. സ്വാതന്ത്രത്തിന്റെ എഴുപത്തിഅഞ്ചാം വർഷം ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ ചരിത്രത്തെ കൂടി നാം മനസിലാക്കേണ്ടിയിരിക്കുന്നു. 1947 ൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തെ രണ്ടായി വെട്ടി മുറിക്കപ്പെട്ടു. ഇതിന് നേതൃത്വം കൊടുത്തവരെ തള്ളിപ്പറയാൻ സമൂഹം തയാറാവണം. ബ്രീടീഷുകാരെ കൂട്ടുപിടിച്ച് ഉണ്ടാക്കിയ ചരിത്രത്തെ ഇവിടെ നടപ്പാക്കിയ രാഷ്ട്രീയ പാർടിയുടെ ചരിത്രം പരിശോധിക്കേണ്ടതാണ്.
അവകാശങ്ങൾക്ക് വേണ്ടി പോരാട്ടങ്ങൾ നടത്തി പ്രവർത്തിക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് കേരളത്തിന്റെ സ്പന്ദനമാവണം. ജാതി, മത, ഭാഷ, രാഷ്ട്രീയത്തിനതീതമായി ഏകതയെ പരിപോഷിപ്പിക്കുന്നതിന് സംഘടനയുടെ സംഘടിതമായ പരിശ്രമത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കാൻ സാധിക്കുമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻ്റ് ബി മനു അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ അധിപതി വിവിക്താനന്ദ സ്വരസ്വതി പ്രഭാഷണം നടത്തി.
Keywords: News, Kerala, Top-Headlines, Goa, Politics, Programme, Conference, Government, Goa Governor PS Sreedharan Pillai, Goa Governor PS Sreedharan Pillai says politics is hindering Kerala's development.
< !- START disable copy paste -->