പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഴ്ചത്തെ കലക്ഷൻ തുകയായ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കര്‍ഷകശ്രീ മില്‍ക് ഉടമ ഇ അബ്ദുല്ലക്കുഞ്ഞി പൊലീസിനെ അറിയിച്ചു.
അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് പ്രാരംഭ അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമാണ് കവര്‍ചയ്ക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Keywords: Cherkala, Kasaragod, Kerala, News, Top-Headlines, Milk, Crime, Shop, Theft, Robbery, Arrest, Video, Police, Vidya Nagar, Investigation, Broke lock of the Milk office and stole lakhs.< !- START disable copy paste -->