Join Whatsapp Group. Join now!
Aster MIMS 10/10/2023

Boat capsized | മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി; 2 പേർ രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

Boat capsized; 1 missing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com) മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞു ഒരാളെ കാണാതായി. രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. ഹൊസ്ദുർഗ് താലൂകിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്. അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജ് (28) എന്നയാളെയാണ് കാണാതായത്.
  
Cheruvathur, Kasaragod, Kerala, News, Top-Headlines, Fish, Boat, Boat Accident, Missing, Hosdurg, Police, Fire Force, Boat capsized; 1 missing.

തോണിയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സൂരജിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. ഫയർഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞതെന്നാണ് വിവരം.

Keywords: Cheruvathur, Kasaragod, Kerala, News, Top-Headlines, Fish, Boat, Boat Accident, Missing, Hosdurg, Police, Fire Force, Boat capsized; 1 missing.
< !- START disable copy paste -->

Post a Comment