Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 56 കാരൻ അറസ്റ്റിൽ

Assault complaint; man arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 56 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്‌മാൻ എന്ന അന്തായി (56) യെയാണ് കുമ്പള ഇൻസ്പെക്ടർ പി പ്രമോദ് അറസ്റ്റ് ചെയ്തത്.
              
News, Kerala, Kasaragod, Top-Headlines, Kumbala, Molestation, Crime, Arrested, Accused, Student, Assault complaint; man arrested.

സ്ത്രീകൾ നേതൃത്വം നൽകുന്ന വിൽപ്പനശാലയിലെ സെയിൽസ്മാനായിരുന്നു അബ്ദുർ റഹ്‌മാൻ. വിൽപന കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. വിവരം പുറത്ത് വന്നതോടെ വിൽപന കേന്ദ്രത്തിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Molestation, Crime, Arrested, Accused, Student, Assault complaint; man arrested.
< !- START disable copy paste -->

Post a Comment