Join Whatsapp Group. Join now!
Aster MIMS 10/10/2023

Assault | 'നടുറോഡില്‍ 20കാരിയെ മാനഭംഗപ്പെടുത്തി'; 24കാരനെതിരെ കേസ്

Assault complaint; Case against 24-year old#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (www.kasargodvartha.com) നടുറോഡില്‍ 20 കാരിയെ മാനഭംഗപ്പെടുത്തി പാന്റിന്റെ പോകറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുകയും മാല പൊട്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 24 കാരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
  
Pallikara, Kasaragod, Kerala, News, Top-Headlines, Police, Police Station, Case, Bekal, Youth, Complaint, Mobile Phone, Molestation, Assault, Assault complaint; Case against 24-year old.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസിഫിനെതിരെയാണ് കേസ്.

ഞായറാഴ്ച ഉച്ചക്ക് ബേക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് സംഭവമെന്ന് യുവതിയുടെ പരിധിയില്‍ പറയുന്നു.

Keywords: Pallikara, Kasaragod, Kerala, News, Top-Headlines, Police, Police Station, Case, Bekal, Youth, Complaint, Mobile Phone, Molestation, Assault, Assault complaint; Case against 24-year old.
< !- START disable copy paste -->

Post a Comment