Join Whatsapp Group. Join now!
Aster MIMS 22/05/2023

Gold Price Hiked | 2 ദിവസത്തെ താഴ്ചയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണവില

Gold Price on June 24 in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 38,120 രൂപയായി ഉയര്‍ന്നു. സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4765 രൂപയിലെത്തി.

ബുധനാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാമിന് 15 രൂപയും ഉയര്‍ന്നിട്ടുണ്ട്. 18 ഗ്രാം സ്വര്‍ണത്തിന് വിപണയിലെ വില 3935 രൂപയുമായി. മേകിങ് ചാര്‍ജുകള്‍, എക്സൈസ് തീരുവ, സംസ്ഥാന നികുതി തുടങ്ങിയവ മൂലമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നത്.

Thiruvananthapuram, news, Kerala, gold, Price, Top-Headlines, Business, Gold Price on June 24 in Kerala.

അതേസമയം, വെള്ളി വിലയില്‍ വിപണിയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സ്വര്‍ണത്തിന് ഈ മാസമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക് 11,12,13 തീയതികളിലായിരുന്നു.

Keywords: Thiruvananthapuram, news, Kerala, gold, Price, Top-Headlines, Business, Gold Price on June 24 in Kerala.

Post a Comment