Missing | ഫുട്ബോൾ കളിക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി
May 31, 2022, 23:11 IST
ബേക്കൽ: (www.kasargodvartha.com) ഫുട് ബോൾ കളിക്കാൻ വീട്ടിൽ നിന്ന് പോയ യു വാവിനെ കാണാതായതായി പരാതി. ബേക്കൽ കടപ്പുറത്തെ ഉമേശന്റെ മകൻ ശരത്തിനെ (18)യാണ് കാണാതായത്.
തിങ്കളാഴ്ച വൈകീട്ടാണ് വീട്ടിൽ നിന്ന് പോയത്. പിന്നീട് കാ ണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൊബൈൽ ടവർ ലൊകേഷൻ പരിശോധിച്ചു വരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് വീട്ടിൽ നിന്ന് പോയത്. പിന്നീട് കാ ണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൊബൈൽ ടവർ ലൊകേഷൻ പരിശോധിച്ചു വരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Missing, Investigation, Football, Complaint, Bekal, Police, Youth goes missing; Complaint lodged.
< !- START disable copy paste --> 