കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ ചുമത്തി ജയിലിലടച്ചത്. അടിപിടി, കഞ്ചാവ്, മണല്‍ക്കടത്ത് തുടങ്ങി ആറോളം കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപെടുന്ന പ്രതികൾക്കെതിരെ കാപ നിയമപ്രകാരം ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ച് വരുകയാണ്.
Keywords: News, Kerala, Kasaragod, Kannur, Central Jail, Arrest, Top-Headlines, Accused, Police, District Collector, Kaapa Charged, Young man charged with Kaapa and jailed.
< !- START disable copy paste -->