Join Whatsapp Group. Join now!
Aster MIMS 10/10/2023

Student drowned | പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു

Student drowned in river, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചീമേനി: (www.kvartha.com) കാക്കടവ് പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശി കെ സി ശുകൂറിന്റെ മകൻ ബിലാൽ (17) ആണ് മരിച്ചത്.
                        
News, Kerala, Kasaragod, Top-Headlines, Student, Died, Obituary, Dead Body, Driver, Police, Student Drowned, Student drowned in river.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. പെട്ടെന്ന് ഒഴുക്കിൽപ്പെട്ട് ബിലാലിനെ കാണാതാവുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തിയാണ് ബിലാലിനെ കണ്ടെത്തിയത്. ഉടൻ

പാടിചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Keywords: News, Kerala, Kasaragod, Top-Headlines, Student, Died, Obituary, Dead Body, Driver, Police, Student Drowned, Student drowned in river.
< !- START disable copy paste -->

Post a Comment