Seeks financial assistance | ഇരു വൃക്കകളും തകർന്ന നിർധന കുടുംബത്തിലെ യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു
May 28, 2022, 10:24 IST
പൊയിനാച്ചി: (www.kasargodvartha.com) ഇരു വൃക്കകളും തകർന്ന നിർധന കുടുംബത്തിലെ യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. തെക്കിൽ വിലേജിലെ ഗണേശൻ (46) ആണ് ചികിത്സക്ക് നിവൃത്തിയില്ലാതെ സഹായം അഭ്യർഥിക്കുന്നത്. ഇരു വൃക്കകളും തകർന്നതിനാൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയോളം വേണം. സഹായിക്കാൻ നാട്ടുകാർ ചികിത്സ കമിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഭാരവാഹികൾ: ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജാ അബൂബകർ (ചെയർപേഴ്സൺ), ഇ കുഞ്ഞിക്കണ്ണൻ (കൺവീനർ), നിസാർ ടി പി (ട്രഷറർ).
കേരള ഗ്രാമീൺ ബാങ്ക് ചട്ടഞ്ചാൽ ശാഖയിൽ തുറന്ന അകൗണ്ട് വഴി സഹായങ്ങൾ കൈമാറാം. കരുണയുള്ളവരുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.
സഹായങ്ങൾ നൽകുന്നതിന്:
Account Number: 40693101009141
Name: Veena A
Bank: Kerala Gramin Bank, Chattanchal
IFSC Code: KLGB0040693
ഗൂഗിൾപേ: 9497543702
Keywords: Kasaragod, Kerala, News, Poinachi, Treatment, Help, Helping Hands, Surgery, Kidney, Health, Needs help, Doctors, Committee, Top-Headlines, Man seeks financial assistance for treatment.

< !- START disable copy paste -->