Join Whatsapp Group. Join now!
Aster MIMS 10/10/2023

Worker Died | തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Man collapsed and died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ പുത്തൂർ കടവിലെ പൂഴി തൊഴിലാളി കുമ്പള ബദ്രിയാ നഗർ മദീന മൻസിലിലെ ഫക്രുദ്ദീൻ എന്ന ഉമ്പു (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.
                             
News, Kerala, Kasaragod, Kumbala, Died, Collapse, Obituary, Top-Headlines, Mogral Puthur, Man collapsed and died.
                   
ഭാര്യ: ഫൗസിയ.

മക്കൾ: ഹൈദരലി, ബൽകീസ്.

സഹോദരങ്ങൾ: മൊയ്തീൻ, മറിയം, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ.

ബദ്‌രിയ നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ ബദ്‌രിയ നഗർ വെൽഫെയർ അസോസിയേഷൻ, ബി എഫ് സി ക്ലബ്‌ ബദ്‌രിയ നഗർ അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Kumbala, Died, Collapse, Obituary, Top-Headlines, Mogral Puthur, Man collapsed and died.
< !- START disable copy paste -->

Post a Comment