പ്ലൈവുഡുമായി മൂവാറ്റുപുഴയിൽ നിന്ന് പൂനയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡർ കടന്ന് റോഡിന്റെ എതിർ വശത്താണ് മറിഞ്ഞത്.
ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ അതിന്റെ തൊഴിലാളികളും മറ്റുയാത്രക്കാരും റോഡിൽ വാഹനങ്ങളും ഉള്ള സമയത്താണ് അപകടം നടന്നത്. എല്ലാവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
Keywords: News, Kerala, Kasaragod, Top-Headlines, Accident, Lorry, National highway, Video, Adkathbail, Lorry overturned on the national highway.
< !- START disable copy paste -->