Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident Death | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാബ് ജീവനക്കാരി മരിച്ചു

Lab worker, who was injured in accident, died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാബ് ജീവനക്കാരി മരിച്ചു. കുഡ്‍ലു വിവേകാനന്ദ നഗർ ഗുരുകൃപയിലെ കെ പുഷ്‌പലത (42) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലപ്പാടി ശാരദ ആയുർവേദ മെഡികൽ കോളജ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
           
News, Kerala, Kasaragod, Top-Headlines, Obituary, Accident, Injured, Treatment, Died, Woman, Lab worker, who was injured in accident, died.

മെയ് രണ്ടിന് രാവിലെ വിവേകാനന്ദ നഗറിൽ സ്‌കൂടർ മറിഞ്ഞാണ് പുഷ്‌പലത അപകടത്തിൽ പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭർത്താവ്: വസന്തൻ.

മക്കൾ: അർചന, അമൃതേഷ്.

സഹോദരങ്ങൾ. ശശികല, ലേഖ, ഉദയകുമാർ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Accident, Injured, Treatment, Died, Woman, Lab worker, who was injured in accident, died.
< !- START disable copy paste -->

Post a Comment