മെയ് 25ന് 108 തേങ്ങയുടെ ഗണപതി ഹോമം, പ്രതിഷ്ഠാപാണിയുമായി ബ്രഹ്‌മകലാഭിഷേകം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് ഗുരുദേവാനന്ദ സ്വാമി പങ്കെടുക്കും. എല്ലാ ദിവസവും വിവിധ സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍, ഭജന, കാര്‍ത്തിക പൂജ, അന്നദാനം തുടങ്ങിയവ ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തില്‍ സേവാ സമിതി പ്രസിഡന്റ് കെ രാമചന്ദ്ര പെജത്തായ, കെ എന്‍ വെങ്കിട്ടരമണ ഹൊള്ള, എം അശോക റൈ, സുകുമാര്‍ കുദ്രപ്പാടി, കെ മഹാബല ഷെട്ടി എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Temple, Press meet, Video, Festival, Conference, Kumbala Kudrapadi Subramanya Temple, Kumbala Kudrapadi Subramanya Temple Brahmakalashotsavam, Kumbala Kudrapadi Subramanya Temple Brahmakalashotsavam on May 20 to 25.
< !- START disable copy paste -->