മേൽപറമ്പ്: (www.kasargodvartha.com) പെരുന്നാളിന് ബന്ധുവീട്ടിൽ പോയ സമയത്ത് താമസ സ്ഥലത്ത് നിന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. കോളിയടുക്കത്തെ വാടക ക്വർടേർസിൽ നിന്ന് 13 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി കാണിച്ച് അബ്ദുൽ മുനീർ ആണ് പരാതി നൽകിയത്.
മെയ് മൂന്നിന് വൈകീട്ടാണ് സംഭവമെന്നാണ് നിഗമനം. മുനീറും ഭാര്യയും മക്കളും പെരുന്നാളിന് ബന്ധുവീട്ടിൽ പോയി പിറ്റേ ദിവസമാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള, മോതിരം, ബ്ലൂടൂത് സ്പീകര്‍ എന്നിവ കവർന്നതായാണ് പരാതി.
പരാതിയിൽ കേസെടുത്ത മേൽപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Melparamba, Jweller-robbery, House-robbery, Investigation, Theft, Complaint of robbery, Complaint of robbery; Police registered case.
< !- START disable copy paste -->
Post a Comment