മൂന്ന് പൊലീസുകാര്‍ 60,000 രൂപ അനര്‍ഹമായികൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ പൊലീസുകാര്‍ 60,000 രൂപ ഇടനിലക്കാരന്‍ മുഖേനെ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇതില്‍ നിന്നും വലിയൊരുസംഖ്യ അടിച്ചുമാറ്റിയത് ഇടനിലക്കാരനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Keywords: News, Kerala, Kannur, Top-Headlines, Complaint, Bribe, Suspension, Police, Police-officer, Accused, Complaint of bribery, Complaint of bribery; Suspension for 3 policemen.
< !- START disable copy paste -->