Join Whatsapp Group. Join now!
Aster MIMS 10/10/2023

Car Accident | നഗരത്തിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു; യാത്രക്കാർക്ക് പരിക്ക്

Car hits electric pole; passengers Injured#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്ത് അരമന ജ്വലറിക്ക് സമീപം ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം നടന്നത്.
    
Kasaragod, Kerala, News, Top-Headlines, Car, Car-Accident, Electric post, Travel, Busstand, Kanhangad, Hospital, Car hits electric pole; passengers Injured.


കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എൽ 60 ക്യൂ 3433 കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വലിയൊരു അപകടത്തിൽ നിന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Keywords: Kasaragod, Kerala, News, Top-Headlines, Car, Car-Accident, Electric post, Travel, Busstand, Kanhangad, Hospital, Car hits electric pole; passengers Injured.
< !- START disable copy paste -->

Post a Comment