ബുധനാഴ്ച അര്‍ധരാത്രിയോടെ മുളക്കുഴ വില്ലേജ് ഓഫിസിനു സമീപത്തുവച്ചാണ് സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.
Keywords: Alappuzha, News, Kerala, Death, Accident, Car, KSRTC, KSRTC-bus, Alappuzha: Two died in road accident.