സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും മുസ്ലിം യൂത് ലീഗ് മാർച് നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു കാസർകോട്ടും പ്രതിഷേധം നടന്നത്.
യൂത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെർക്കള, സഹീർ ആസിഫ്, ടി ഡി കബീർ, യൂസഫ് ഉളുവാർ, ശാനവാസ് പള്ളിക്കര, ശിഹാബ് മാസ്റ്റർ, എം എ നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വൽ, ശംസുദ്ദീൻ ആവിയിൽ, നൗശാദ് കാഞ്ഞങ്ങാട്, റഹ്‌മാൻ ഗോൾഡൻ, നൂറുദ്ദീൻ ബെളിഞ്ചം, എം പി ഖാലിദ്, റഊഫ് ബാവിക്കര, നദീർ കൊതിക്കാൽ, ടി എസ് നജീബ്, ഹാരിസ് ബെദിര, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, സലീൽ പടന്ന, ഇർശാദ് മൊഗ്രാൽ നേതൃത്വം നൽകി.
Keywords: News, Kerala, Kasaragod, Top-Headlines, Protest, March, Muslim-league, Muslim-youth-league, Collectorate, Police, Video, K-Rail, Youth league march to collectorate against K-Rail.
< !- START disable copy paste -->