Join Whatsapp Group. Join now!
Aster MIMS 10/10/2023

നോമ്പ് തുറയ്ക്ക് കാണാത്തതിനാൽ അന്വേഷിക്കുന്നതിനിടെ 21 കാരനെ വീടിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

Young man found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 08.04.2022) നോമ്പ് തുറയ്ക്ക് കാണാത്തതിനാൽ അന്വേഷിക്കുന്നതിനിടെ 21 കാരനെ വീടിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം മാര്‍കറ്റ് റോഡിലെ ടി അബ്ദുൽ ഖാദര്‍ - റുഖിയ ദമ്പതികളുടെ മകന്‍ ശമ്മാസ് ആണ് മരിച്ചത്.
                     
News, Kerala, Kasaragod, Top-Headlines, Nileshwaram, Dead, Died, Obituary, Fast, Investigation, Young man found dead.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നോമ്പെടുത്ത ശമ്മാസിനെ കാണാത്തതിനാൽ അന്വേഷിക്കുമ്പോഴാണ് ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.


നിലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയുന്നു. രണ്ട് സഹോദരിമാരുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Nileshwaram, Dead, Died, Obituary, Fast, Investigation, Young man found dead.
< !- START disable copy paste -->

Post a Comment