ഏതാനും ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടും മംഗ്ളൂറിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ആശുപത്രി വിട്ട് വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെ മരുന്ന് കഴിക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊടുന്നനെ മരണപ്പെടുകയായിരുന്നു.
ഫാറൂഖ് - ആഇശ ദമ്പതികളുടെ ഏകമകനാണ്.
ഭാര്യ: സൽമത്.
ഖബറടക്കം കൊത്തിക്കാൽ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kerala, Kasaragod, Top-Headlines, Died, Death, Obituary, Marriage, Mangalore, Hospital, Expatriate Died, Young man died.
< !- START disable copy paste -->