Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; തിരിച്ചറിയാന്‍ ഫോടോ പുറത്തുവിട്ട് പൊലീസ്

Unidentified man found dead in Kasargod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 16.04.2022) അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരിച്ചറിയാനായി പൊലീസ് ഫോടോ പുറത്തുവിട്ടു. വെള്ളിയാഴ്ച വൈകുന്നേരം 6.50 മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് മലബാര്‍ എക്‌സ്പ്രസ് തട്ടി അജ്ഞാതന്‍ മരണപ്പെട്ടത്.
                         
News, Kerala, Kasaragod, Manjeshwaram, Top-Headlines, Dead body, Dead, Died, Police, Unidentified man found dead in Kasargod.

ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ എങ്കില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍, 9497947263, സിവില്‍ പൊലീസ് ഓഫീസര്‍ ഹൈദരലി, 9497928534.

Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Dead body, Dead, Died, Police, Unidentified man found dead in Kasargod.
< !- START disable copy paste -->

Post a Comment