Join Whatsapp Group. Join now!
Aster MIMS 10/10/2023

Student Died | അസുഖത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു

Student died due to illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (www.kasargodvartha.com) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. നാട്ടക്കൽ ബെള്ളൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി രേഷ്മ (17) യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
  
Adhur, Kasaragod, Kerala, News, Top-Headlines, Death, Obituary, Treatment, Bellur, Student, Plus-Two, Hospital, Kozhikode, Medical College, Student died due to illness.

അസുഖത്തെതുടർന്ന് ഇക്കഴിഞ്ഞ 23നായിരുന്നു രേഷ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്.

കോയങ്കോട് വസന്തൽ - വിജയ ദമ്പതി കളുടെ മകളാണ്.

സഹോദരങ്ങൾ: വ്രജാക്ഷി, പ്രദീപ് രാജ്, രക്ഷിത, സുഭാഷ്.

Keywords: Adhur, Kasaragod, Kerala, News, Top-Headlines, Death, Obituary, Treatment, Bellur, Student, Plus-Two, Hospital, Kozhikode, Medical College, Student died due to illness.< !- START disable copy paste -->

Post a Comment