ഹരജിക്കാര്യം ഉണർത്തിയ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയെ ചീഫ് ജസ്റ്റിസ് എൻ വി രമണ ചൊവ്വാഴ്ച അറിയിച്ചതാണിത്.
കഴിഞ്ഞ മാസം 15നായിരുന്നു കർണാടക ഹൈകോടതി വിധി. പിറ്റേന്ന് സുപ്രീംകോടതിയിൽ അപീൽ ഹരജി ഫയൽ ചെയ്തു. ഹോളി അവധി കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരുന്നത്. ആരിഫ് ജമീലും മറ്റുള്ളവരും, മനാൻ, നിബ നാസ് എന്നിവരുമാണ് സുപ്രീം കോടതിയിൽ അപീൽ ഹരജി സമർപ്പിച്ചത്.
Keywords: News, National, Top-Headlines, Karnataka, Court, Students, Education, Ban, Hijab Ban, SC agrees to list pleas against hijab ban in educational institutions.
< !- START disable copy paste -->