വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ജില്ലയിലെ വനിതകള്‍ക്ക് സമം സാംസ്‌കാരികോത്സവത്തില്‍ പുരസ്‌കാരം നല്‍കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, സെക്രടറി കെ പ്രദീപന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്‌സൻ എസ് എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, യൂത് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Press meet, Conference, Festival, Video, Pallikara, Programme, Samam Cultural Festival, Samam Cultural Festival on April 24 and 25.
< !- START disable copy paste -->