മംഗ്‌ളുറു: (www.kasargodvartha.com 04.04.2022) റിട. ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു ആംആദ്മി പാര്‍ടിയില്‍ ചേര്‍ന്നു. ബംഗളൂറു സ്വദേശിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ടി അംഗത്വം നല്‍കി സ്വാഗതം ചെയ്തു.
1990 ബാച് ഐപിഎസുകാരനായ റാവു ബെംഗ്‌ളുറു സിറ്റി പൊലീസ് കമീഷനര്‍, ട്രാന്‍സ്‌പോര്‍ട് കമീഷനര്‍, ഇന്റേനല്‍ സെക്യൂരിറ്റി ഡിവിഷന്‍ എഡിജിപി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
Keywords: Mangalore, News, National, Top-Headlines, Politics, Political party, Police, AAP, Retired IPS officer Bhaskar Rao joins AAP in Delhi.