Join Whatsapp Group. Join now!
Aster MIMS 10/10/2023

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 14

'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 14, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 16.04.2022) ഇന്നത്തെ ചോദ്യം:

മൂന്നാം ഖലീഫ ഉസ്മാൻ (റ) ന്റെ ഘാതകൻ ആരാണ് ?
                           
News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 13.

ഉസ്മാൻ (റ)

ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍. ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് ജനിച്ചു. മക്കയില്‍ വലിയ സ്വാധീനവും വ്യാപാരവുമുണ്ടായിരുന്ന ബനൂ ഉമയ്യ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. ആദ്യകാലത്തുതന്നെ ഇസ്‌ലാമിലേക്ക് വന്നു.

നബിയുടെ രണ്ടുപുത്രിമാരെ വിവാഹം ചെയ്തതിനാല്‍ 'ദുന്നൂറൈന്‍'(രണ്ടുപ്രകാശങ്ങളുടെ ഉടമ)എന്ന് അദ്ദേഹം അറിയപ്പെട്ടു. ഹിജ്‌റ ആറാംവര്‍ഷം നടന്ന ബൈഅത് റിള്‌വാനില്‍ പ്രധാനവ്യക്തിത്വം ഉസ്മാനായിരുന്നു. സാത്ത്വികവും ലളിതവുമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ധനാഢ്യനായിരുന്നെങ്കിലും ആര്‍ഭാടങ്ങളില്‍ അശേഷം താല്‍പര്യം കാട്ടിയില്ല.

രണ്ടാംഖലീഫ ഉമറിന്റെ മരണത്തെത്തുടര്‍ന്നാണ് ഉസ്മാന്‍ ഖലീഫയാകുന്നുത്. ഹി. 23 മുതല്‍ 35 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. 11 വര്‍ഷവും 11 മാസവും 18 ദിവസവും അദ്ദേഹം പദവിയിലിരുന്നു. ഹിജ്‌റ 36 ദുല്‍ഹിജ്ജ 18ന് ശനിയാഴ്ച ദിവസം അസ്വറിന് ശേഷം ശഹീദായി.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 13.
< !- START disable copy paste -->

Post a Comment