Join Whatsapp Group. Join now!
Aster MIMS 10/10/2023

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 13

'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 13, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 13.04.2022) ഇന്നത്തെ ചോദ്യം:

പ്രവാചക പുത്രി ഫാത്വിമ (റ) യുടെ മയ്യിത്ത് നിസ്‌കാരത്തിന് ഇമാമായി നിന്നത് ആരാണ് ?
                     
News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 13.
                  
ഫാത്വിമ (റ)

ഹിജ്റയുടെ 18 വര്‍ഷം മുമ്പ് മക്കയിലാണ് ഫാത്വിമ (റ) ജനിച്ചത്. ഖദീജ (റ) യാണ് മാതാവ്. സ്വര്‍ഗസ്ത്രീകളുടെ നേതാവെന്നാണ് നബി (സ്വ) ഫാത്വിമ ബീവിയെ പരിചയപ്പെടുത്തിയത്. സ്വഭാവത്തിലും ശരീരപ്രകൃതിയിലും ഒരുപോലെ പിതാവിനെ അനുസ്മരിപ്പിക്കുന്നവരായിരുന്നു അവർ. മുഹമ്മദ് നബിയുമായി ഏറെ വാത്സല്യമുണ്ടായിരുന്ന ഫാത്വിമ പ്രവാചകൻറെ വിഷമഘട്ടങ്ങളിലെല്ലാം തണലായുണ്ടായിരുന്നു.

ഹിജ്റയുടെ രണ്ടാം വർഷത്തിലായിരുന്നു അലി (റ) യുമായി ഫാത്വിമയുടെ വിവാഹം. ഹസന്‍, ഹുസൈന്‍, മുഹ്സിന്‍, ഉമ്മുകുല്‍സൂം, സൈനബ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. മുഹമ്മദ് നബി (സ്വ) യുടെ പ്രവാചക പരമ്പര നീളുന്നത് ഫാത്വിമ ബീവിയുടെ ആണ്‍‌മക്കളില്‍ കൂടിയാണ്. ഹിജ്‌റ 11ൽ റമദാന്‍ മൂന്നിന് വളരെ ചെറിയ പ്രായത്തിൽ തന്നെ മദീനയില്‍ വെച്ച് മഹതി മരണപ്പെട്ടു.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 13.
< !- START disable copy paste -->

Post a Comment