Join Whatsapp Group. Join now!
Aster MIMS 10/10/2023

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 28

'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 28, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 30.04.2022) ഇന്നത്തെ ചോദ്യം: 

സകാത് നിർബന്ധമാക്കപ്പെട്ടത് ഹിജ്‌റ എത്രാം വർഷമാണ് ?
            
News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 28
        
സകാത്

ദാരിദ്ര്യ നിർമാർജന രംഗത്ത് നിസ്തുലമായ ഒരു ധനവിതരണ പദ്ധതിയാണ് ഇസ്‌ലാമിലെ സകാത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. അത് നിര്‍ബന്ധമാണെന്ന് വിശ്വസിക്കാതെയോ അത് നിര്‍വഹിക്കാതെയോ ഒരാള്‍ക്ക് യഥാര്‍ഥ വിശ്വാസിയാവാന്‍ കഴിയില്ല. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്‍കപ്പെടുന്ന വിഹിതത്തിന് സാങ്കേതികമായി സകാത് എന്ന് പറയുന്നു.

എട്ടു വിഭാഗം സ്വത്തുകളിലാണ് സകാത് നിര്‍ബന്ധമുള്ളത്. ആട്, മാട്, ഒട്ടകം, ധാന്യം, ഈത്തപ്പഴം, മുന്തിരി, സ്വര്‍ണം, വെള്ളി എന്നിവയാണത്. ദാനധര്‍മങ്ങള്‍ എല്ലാ സമൂഹങ്ങളിലും പുണ്യകരമാണെങ്കിലും സമ്പത്തിന്റെ നിശ്ചിത ഓഹരി നിര്‍ബന്ധമായും സമൂഹത്തിന് നല്കണമെന്നത് നിര്‍ബന്ധ അനുഷ്ഠാനമായി നിശ്ചയിച്ചത് ഇസ്‌ലാമില്‍ മാത്രമാണ്. സകാതിന്റെ ലക്ഷ്യം ദാതാവിന്റെ മാനസിക വിശുദ്ധിയാണ് (വി.ഖു. 9:103).

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 28.
< !- START disable copy paste -->

Post a Comment