Join Whatsapp Group. Join now!
Aster MIMS 10/10/2023

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 1

'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 1, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 03.04.2022) 

ഇന്നത്തെ ചോദ്യം (03-04-2022): പ്രബോധന സഹായം തേടി മുഹമ്മദ് നബി (സ) ത്വാഇഫിലേക്ക് പോയപ്പോൾ നബിയുടെ കൂടെ ഉണ്ടായിരുന്നത് ആരാണ്?
      
News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 1.

മത്സരം ഇങ്ങനെ:

1. ചോദ്യത്തിനുള്ള ഉത്തരം കാസർകോട് വാർത്തയുടെ സൈറ്റിൽ (www.kasargodvartha.com) അല്ലെങ്കിൽ ഫേസ്ബുക് (www.facebook.com/kasargodvartha), ഇൻസ്റ്റാഗ്രാം (www.instagram.com/kasargodvartha) പേജിൽ ബന്ധപ്പെട്ട പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

2. ഓരോ ദിവസത്തെയും വിജയിയെ അതത് ദിവസത്തെ പോസ്റ്റിൽ അപ്‌ഡേറ്റ് ചെയുന്നതാണ്.

3. ഓരോ ദിവസവും ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.

4. മത്സരവസാനം റമദാനിലെ എല്ലാ ദിവസങ്ങളിലെയും വിജയികളിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരാൾക്ക് സമ്മാനം നൽകും. മത്സരവസാനത്തിൽ അതുവരെയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയ എല്ലാവരിൽ നിന്നുമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

നിബന്ധനകള്‍:

1. ഒരു ദിവസത്തെ മത്സരത്തിന്റെ സമയം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.

2. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.

3. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും.

4. കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 1.
< !- START disable copy paste -->

15 comments

  1. സൈദ് ഇബ്നു ഹാരിസ
  2. Zayd ibn Harithah
  3. Zaidubnu harisat(r)
  4. അബൂബക്കർ സിദ്ധിഖ് റ
  5. സൈദ് ഇബ്നു ഹാരിസ് (റ)
    Sadath Kasaragod
    6282926236
  6. Zaid ibnu haris (r)
  7. Zaid ibnu haris
  8. സൈദ് ഇബ്നു ഹാരിസ് (റ )
  9. സയ്യിദ് ബിനു ഹാരിസ്
  10. Aboobacker Sidheeq (R)
  11. zaid bin haris(r.a)
  12. Sayyid ഇബ്നു haris
  13. 'റമദാൻ വസന്തം-2022'
    കാസർകോട് വാർത്ത - ക്വിസ് മത്സരം - 1
    -----------------------------------------
    ഉത്തരം: സൈദു ബിൻ ഹാരിസ് (റ :അ )
    വിജയി: നൗശാദ് നൗഫീറ മടിക്കൈ
    Naushadnoufeera Madikkai
    ----------------------------------------
  14. Syed ibnu haris (r)
  15. Syed ibnu haris (r)