ചിലയിടങ്ങളില്‍ 80 രൂപയേ ലഭിക്കുന്നുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍ കശുവണ്ടി തിരയാന്‍ തുടങ്ങിയതും വിനമായിയെന്നും കര്‍ഷകര്‍ പറയുന്നു. മഴ മൂലം കശുവണ്ടി കറുക്കാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായി. കറുത്ത കശുവണ്ടി വാങ്ങാന്‍ വന്‍കിട വ്യാപാരികള്‍ തയാറാകുന്നില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു.
File Photo:
കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് ആയിരകണക്കിന് കശുമാവിന്‍ തൈകള്‍ കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ന്യായവില നല്‍കി കശുവണ്ടി ശേഖരിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
Keywords: Kannur, News, Kerala, Top-Headlines, Rain, Farmer, Agriculture, Rain; Cashew farmers had heavy financial losses.
Keywords: Kannur, News, Kerala, Top-Headlines, Rain, Farmer, Agriculture, Rain; Cashew farmers had heavy financial losses.