Join Whatsapp Group. Join now!
Aster MIMS 10/10/2023

Eid-ul-Fitr | മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച

Moon not sighted, Eid-ul-Fitr on Monday, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kasargodvartha.com) ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. സഊദി അറേബ്യ, ഖത്വർ, കുവൈറ്റ്, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ.
                        
News, World, Top-Headlines, Gulf, Eid-Al-Fitr, UAE, Oman, Moon not sighted, Eid-ul-Fitr on Monday.

അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകിയാണ് ഒമാനിൽ റമദാന്‍ വ്രതം ആരംഭിച്ചത്.

ഞായറാഴ്ച മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ തിങ്കളാഴ്ചയും അല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും പെരുന്നാള്‍.

പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ ആഹ്ളാദത്തോടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

Keywords: News, World, Top-Headlines, Gulf, Eid-Al-Fitr, UAE, Oman, Moon not sighted, Eid-ul-Fitr on Monday.
< !- START disable copy paste -->

Post a Comment