Join Whatsapp Group. Join now!
Aster MIMS 10/10/2023

പന്തൽ കെട്ടുന്നതിനിടെ തൂൺ കഴുത്തിൽ പതിച്ച് തൊഴിലാളി ദാരുണമായി മരിച്ചു

Man setting up pandal dies as pole falls on his neck#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 05.04.2022) മതപരമായ ഒരു പരിപാടിക്കായി പന്തൽ കെട്ടുന്നതിനിടെ തൂൺ കഴുത്തിൽ പതിച്ച് തൊഴിലാളി ദാരുണമായി മരിച്ചു. രാമചന്ദ്ര ഭണ്ഡാർക്കർ (58) ആണ് മരിച്ചത്. തിങ്കളാഴ്ച കുന്താപുരം അനഗല്ലിബൈലുവിലാണ് സംഭവം നടന്നത്.

  
Karnataka, Mangalore, News, Top-Headlines, Death, Obituary, Worker, Job, District-Hospital, Police,Case, Man setting up pandal dies as pole falls on his neck.



പന്തലിനായി സ്ഥാപിച്ച തൂൺ വീഴാതിരിക്കാൻ രാമചന്ദ്ര ശ്രമിച്ചെങ്കിലും താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കവുങ്ങിന്റെ തടി കൊണ്ടുണ്ടാക്കിയ തൂണാണ് രാമചന്ദ്രയുടെ മേൽ പതിച്ചത്. ഉടൻ തന്നെ സിദ്ധാപൂർ സർകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അമാസെബൈലു പൊലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.


Keywords: Karnataka, Mangalore, News, Top-Headlines, Death, Obituary, Worker, Job, District-Hospital, Police,Case, Man setting up pandal dies as pole falls on his neck.


< !- START disable copy paste -->

Post a Comment