Join Whatsapp Group. Join now!
Aster MIMS 10/10/2023

'മദ്യലഹരിയിൽ അച്ഛനെ മകൻ തലക്കടിച്ചു കൊന്നു'

Man killed; young man in custody#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (www.kasargodvartha.com 05.04.2022) ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്താണ് സംഭവം. വെള്ളരിക്കയിലെ ബാലകൃഷ്ണൻ (55) ആണ് മരിച്ചത്.

  
Adhur, Kasaragod, Kerala, News, Top-Headlines, Death, Liquor, Custody, Police, Arrest, Murder, Man killed; young man in custody.



സംഭവത്തിൽ മകൻ വിനോദ് എന്ന നരേന്ദ്രപ്രസാദിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ വീട്ടിൽ വെച്ചുതന്നെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Keywords: Adhur, Kasaragod, Kerala, News, Top-Headlines, Death, Liquor, Custody, Police, Arrest, Murder, Man killed; young man in custody.< !- START disable copy paste -->

Post a Comment