ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ മെകാനിക്കായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താമസസ്ഥലത്തു നിന്ന് പോയ രാജേഷിനെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ജോലി സ്ഥലത്തിനടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിടത്തില്‍ കണ്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഭാര്യ: രശ്മി. മകന്‍: നിരഞ്ജന്‍ രാജ്.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia, Dammam, Malayali youth found dead in Dammam.