Join Whatsapp Group. Join now!
Aster MIMS 10/10/2023

Bank Employee Died | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു

Woman died in road accident at Kottayam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വൈക്കം: (www.kasargodvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. വൈക്കം കിഴക്കേനട ചീനത്ത് മഠത്തില്‍ ഗണേഷ് ബാലസുബ്രഹ്‌മണ്യന്റെ മകളുമായ എം കെ ദിവ്യ (26) ആണ് മരിച്ചത്. കനറാ ബാങ്ക് തമിഴ്‌നാട് തേവാരം മീനാക്ഷിപുരം ശാഖയിലെ ജീവനക്കാരിയാണ് ദിവ്യ.

അഞ്ച് മാസം മുമ്പ് മൈസൂരിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചാണ് അപകടം. ബെംഗ്‌ളുറിലും തുടര്‍ന്ന് കൊച്ചിയിലും ചികിത്സ നടത്തിവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നടത്തി. മാതാവ്: സി വി കമലം. സഹോദരി: ധന്യ.

Kottayam, News, Kerala, Top-Headlines, Accident, Death, Treatment, Hospital, Woman died in road accident at Kottayam.

Keywords: Kottayam, News, Kerala, Top-Headlines, Accident, Death, Treatment, Hospital, Woman died in road accident at Kottayam.

Post a Comment