പ്രമുഖ സഹകാരികൂടിയായ ഡി വി ബാലകൃഷ്ണൻ്റെ ആകസ്മിക മരണം നാടിനെ ഞെട്ടിച്ചു. ഇടിമിന്നലോടു കൂടി ചാറ്റൽ മഴയുള്ള സമയത്താണ് അപകടമുണ്ടായത്. മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയിലേക്ക് നേതാക്കളും പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേരാണ് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. കറകളഞ്ഞ കോൺഗ്രസ് നേതാവിനെയാണ് പാർടിക്ക് നഷ്ടമായത്.
Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Kresident, Panchayath, Tragedy, Obituary, Dead, Kanhangad block Congress president died in accident.
< !- START disable copy paste -->