ഏപ്രിൽ മൂന്നിന് നാസർ ഗൾഫിൽ നിന്നും കോഴിക്കോട് വിമാനം ഇറങ്ങിയെങ്കിലും വീട്ടിൽ എത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. നാസർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ബന്ധുക്കൾ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്.
കാണാതായത് കരിപ്പൂരിൽ വെച്ചായതിനാൽ ഹൊസ്ദുർഗ് പൊലീസ് ബന്ധുക്കളോട് കരിപ്പുർ പൊലീസിൽ പരാതി നൽകാനായി കോഴിക്കോട്ടേക്ക് അയച്ചിരിക്കുകയാണ്. കരിപ്പൂരിൽ സിസിടിവി അടക്കം പരിശോധിച്ചാൽ മാത്രമേ യുവാവിൻ്റെ തിരോധാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Complaint, Missing, Gulf, Man, Police, Kozhikode, Airport, Complaint that young man who came from the Gulf is missing.
< !- START disable copy paste -->