2020 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പറയുന്നത്. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവ് 44കാരിയായ തന്നെ, അമ്മയെ പരിചരിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചെന്നും ജോലിക്കിടെ നവംബറിലെ ഒരു ദിവസം പീഡിപ്പിച്ചുവെന്നും കാട്ടി യുവതി പാലാ പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്.
സംഭവം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പാലാ പൊലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
Keywords: News, Kerala, Payyannur, Kasaragod, Top-Headlines, Assault, Complaint, Molestation, Police, Case, Nurse, Assault complaint; police registered case.
< !- START disable copy paste -->