ഭാസ്‌കരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് 326 വകുപ്പ് പ്രകാരം കേസെടുത്തു. വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ട ഭാസ്‌കരനെ ഓടിക്കൂടിയ നാട്ടുകാരാണ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഇവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും മഞ്ചേശ്വരം പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Manjeshwaram, Crime, Case, Police, Assault, Complaint, Assault complaint; police registered case.
< !- START disable copy paste -->