ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. ബഹളം വെച്ച യുവാവിനോട് പുറത്തു പോകാൻ സിവിൽ പൊലീസ് ഓഫീസർ സുമേഷ് പറഞ്ഞിരുന്നു. തുടർന്ന് യുവാവ് സുമേഷിനെ തള്ളിയിടുകയും ചെടിച്ചട്ടി കൊണ്ട് അക്രമിക്കാൻ തുനിഞ്ഞെന്നുമാണ് കേസ്.
ബഹളം കേട്ടാണ് ഇൻസ്പെക്ടർ ഷൈൻ എത്തിയത്. പ്രകോപനമുണ്ടാക്കിയ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, Attack, Assault, Complaint, Assault complaint; man arrested.
< !- START disable copy paste -->