Join Whatsapp Group. Join now!
Aster MIMS 10/10/2023

Doctorate | കെപിഎസി നാടക ഗാനങ്ങളെ കുറിച്ചുള്ള ഗവേഷണ പഠനത്തില്‍ 'വിമന്‍സ് സ്റ്റഡീസ്' ഡോക്ടറേറ്റ് നേടി അശ്വതി

Ashwathy wins Women's Studies Doctorate in KPAC Drama Songs#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com) ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (JNU) നിന്ന് കെപിഎസി നാടക ഗാനങ്ങളെ കുറിച്ചുള്ള ഗവേഷണ പഠനത്തില്‍ 'വിമന്‍സ് സ്റ്റഡീസ്'ല്‍ ഡോക്ടറേറ്റ് നേടി ഡോ. അശ്വതി പുരുഷോത്തമന്‍.
  
Cheruvathur, Kasaragod, Kerala, News, New Delhi, KPAC, JNU, University, Research, Ashwathy wins Women's Studies Doctorate in KPAC Drama Songs.

ക്ലായിക്കോട് മൊഴക്കോത്തെ മുന്‍ മേജര്‍ പുരുഷോത്തമന്‍ സി - ചന്ദ്രിക കെ ടി ദമ്പതികളുടെ മകളാണ്.

ഭര്‍ത്താവ് വിദേശത്തു ജോലി ചെയ്യുന്ന ശ്രീകാന്ത് സി എം.

Keywords: Cheruvathur, Kasaragod, Kerala, News, New Delhi, KPAC, JNU, University, Research, Ashwathy wins Women's Studies Doctorate in KPAC Drama Songs.
< !- START disable copy paste -->

Post a Comment