വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്. മാതാവും ജോലിക്ക് പോയിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജെനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നു.
സഹോദരങ്ങൾ: വിഘ്നേഷ്, വിപിൻ.
Keywords: News, Kerala, Kasaragod, Top-Headlines, Woman, Died, Palakkad, District, Hanged, Family, Police, Postmortem, Dead body, Hospital, Investigation, Found Dead, Young woman found dead.
< !- START disable copy paste -->