തെയ്യം കലാകാരനും മധൂർ സ്വദേശിയുമായ ചന്നിയയും ഭാര്യയും വര്‍ഷങ്ങളായി അകന്ന് കഴിയുകയാണ്. സരസ്വതിയുടെ കൂടെയായിരുന്നു ശ്രുതി താമസിച്ചിരുന്നത്. ദമ്പതികളുടെ ഏകമകളാണ് ശ്രുതി.
മൃതദേഹം ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Kerala, Kasaragod, Top-Headlines, Dead, Died, Badiyadukka, Woman, House, Hanged, Dead Body, Police, Investigation, Young woman found dead.
< !- START disable copy paste -->