city-gold-ad-for-blogger

വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകനെതിരെ കുറിപ്പ് കണ്ടെത്തി

മംഗ്ളൂരു: (www.kasargodvartha.com 17.03.2022) നഗരത്തിൽ ഹോടെൽ മാനജ്മെന്റ് കോഴ്സ് വിദ്യാർഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ളൂറു കുമാരസ്വാമി ലേഔട് സ്വദേശി ഭരത് (20) ആണ് മരിച്ചത്.

വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകനെതിരെ കുറിപ്പ് കണ്ടെത്തി

താൻ ചെയ്‌ത പ്രൊജക്ട് പ്രൊഫസർ നിരാകരിച്ചതിലുള്ള മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്ന കുറിപ്പ് പൊലീസിന് ലഭിച്ചു.

ചൊവ്വാഴ്ച കടുംകൈക്ക് മുമ്പ് അമ്മയെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. ബംഗ്ളൂറിൽ നിന്ന് എത്തിയ ബന്ധുക്കൾ മംഗ്ളൂരു ഉർവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Keywords:  Karnataka, News, Top-Headlines, Mangalore, Dead body, Police, Police-station, Complaint, Mobile phone, Student Found dead; Note found against teacher.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia