Join Whatsapp Group. Join now!
Aster MIMS 10/10/2023

7-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Student found dead in river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com 25.03.2022) ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ആന്‍ മരിയ(12)യാണ് മരിച്ചത്. കണ്ണൂര്‍ തടിക്കടവില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

Kannur, News, Kerala, Top-Headlines, Death, Student, Student found dead in river.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള പുഴയിലാണ് ആന്‍ മരിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചാണോക്കുണ്ട് ഉറുട്ടേരിയിലെ മണാലിക്കല്‍ ജയിംസിന്റെ മകളാണ് ആന്‍ മരിയ.

Keywords: Kannur, News, Kerala, Top-Headlines, Death, Student, Student found dead in river.

Post a Comment