കുണ്ടൽപള്ളിയിലെ ലോകനാഥിന്റെ മകൻ വിശ്വദീപാണ് മരിച്ചത്. ബൈക് ഓടിച്ച പെരാജെയിലെ ആർ ഡി വെങ്കപ്പയുടെ മകൻ ദർശനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുള്ള്യ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. വിശ്വദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
Keywords: News, Karnataka, Top-Headlines, Mangalore, Accident, Died, Dead, Student, Bike-Accident, Road, Sullia, School, Police, Student died in road accident.
< !- START disable copy paste -->