മൈസുറു നർസിപൂർ താലൂകിലെ വിദ്യോദയ ഇഎം സെന്ററിലായിരുന്നു വിദ്യാർഥിനി പരീക്ഷ എഴുതിക്കൊണ്ടിരുന്നത്. പൊടുന്നന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
മടപ്പുര ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്. ലോകൽ പൊലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Karnataka, Mangalore, News, Top-Headlines, SSLC, Examination, Death, Student, Students, Mysore, Hospital, School, Police, Case, Student Died At Examination Centre During SSLC Exam.