Join Whatsapp Group. Join now!
Aster MIMS 10/10/2023

സേ നോ ടു ഡ്രഗ്; ലഹരിക്കെതിരെ കലോത്സവ നഗരിയിലും പോരാട്ടം

Say no to drugs; Fight against drunkenness in Govt college Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗര്‍: (www.kasargodvartha.com 27.03.2022) 'ലഹരിയോട് മുഖം തിരിക്കൂ, നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കൂ, സേ നോ ടു ഡ്രഗ്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ആന്റി ഡ്രഗ് സെന്റര്‍ കലോത്സവ നഗരിയിലെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
                       
News, Kerala, Kasaragod, Top-Headlines, Police, Kalolsavam, University-Kalolsavam, Govt.college, Drugs, Govt college Kasaragod, Say no to drugs; Fight against drunkenness in Govt college Kasaragod.

ഗവ. കോളജിന്റെ മുന്‍വശത്ത് തയ്യാറാക്കിയ ചായക്കട മാതൃകയിലെ പ്ലോടിനോട് ചേര്‍ന്നാണ് ആന്റി ഡ്രഗ് സെന്റര്‍. കാസര്‍കോട് ഇന്‍സ്പെക്ടര്‍ കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു, ഫിസിക്കല്‍ എജ്യുകേഷന്‍ അധ്യാപകന്‍ അഭിലാഷ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആഇശ മഹ്സൂമ, എന്‍സിസി കാഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Police, Kalolsavam, University-Kalolsavam, Govt.college, Drugs, Govt college Kasaragod, Say no to drugs; Fight against drunkenness in Govt college Kasaragod.
< !- START disable copy paste -->

Post a Comment